www.mathrusabdam.com
No icon

12-04 -2021

.....ഇനി ഗ്യാസ് സിലിണ്ടര്‍ ഒരു ഭാരമല്ല...

വ്യാപാരസ്ഥാപനങ്ങളില്‍ കോവിഢ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല.

കോലഞ്ചേരി  12-04-2021. കോവിഢ് അതിഭീകരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍
ഹോട്ടലുകള്‍ പലചരക്കുകടകള്‍ എന്നിവിടങ്ങളില്‍ വളരെ അശ്രദ്ധ മായിട്ടാണ്
ആളുകള്‍ നില്‍ക്കുന്നതും,ഇവര്‍ക്ക് സാധനങ്ങള്‍ നല്‍കുന്നതും,കൈ കഴുകാനുള്ള
വെള്ളം  സാനിറ്റൈ സര്‍ എന്നിവ അപ്രത്യക്ഷമായിട്ടു നാളുകളായി
സാനിറ്റൈസറിന്‍റ ഒഴിഞ്ഞകുപ്പിയും, സോപ്പില്ലാത്ത വെള്ളമില്ലാത്ത ഒഴിഞ്ഞ
പ്ളാസ്റ്റിക്‍ ബക്കറ്റുകളുമാണ് കടകളില്‍ ഉള്ളത്.ചായക്കടകളിലും ഹോട്ടലുകളിലും
ഇതിലും പരിതാപകരമാണ്.ഡിസ്പോസിബിള്‍ ഗ്ളാസിലല്ല ചായകൊടുക്കുന്നത്
ചിലകടകളില്‍ ചോദിക്കുന്നവര്‍ക്കുമാത്രം ഡിസ്പോസിബിള്‍ ഗ്ളാസ്സു നല്‍കുന്നു
ആഹാരസാഘനങ്ങള്‍  ഓടുക്കാന്‍ സ്പൂണുകളില്ല.കൈകോണ്ടെടുത്താണ് പ്ളേറ്റില്‍ വക്കുന്നത്
ഇത് വല്യപ്രശ്നമോന്നുമല്ലെന്നും പറ‍യുന്ന വരാണ് അധികവും.
 

Comment