www.mathrusabdam.com
No icon

സ്വര്‍ണ്ണൻമാണ്, കെയര്‍ ഫുള്‍

         ഇന്ന് 2024 ഫെബ്രുനരി 28 ഒരുപവന്‍ സ്വര്‍ണ്ണത്തിന്  46080 രൂപ ആണ്.ഒരുഗ്രാമിന്  5760 രൂപയാണ്
ഈ വിലക്ക്  വാങ്ങാന്‍ പറ്റുകയില്ല പണിക്കൂലിയും,  ജി..എസ്സ്.ടി യും കൂടി ആഭരമത്തില്‍റ വിലയില്‍ 
ചേര്‍ക്കു മ്പോളാണ് ശരിയായ വിലയാകുന്നത്.സ്വര്‍ണ്ണക്കടയില്‍ എഴുതിവച്ചിരിക്കുന്ന വിലയില്‍ കിട്ടുകയില്ല.
 സ്നര്‍ണ്ണത്തിലുള്ള നിക്ഷേപം ലാഭമാണോ      

20/06/2020സ്വർണത്തിന്റെ  വില .35500 രൂപ  ഒരു പവന് .എന്താ ണ് സ്വർണ വില കുതിച്ചു ഉയരാൻ കാരണം .മാർക്കറ്റിൽ  കച്ചവടം  കുറഞ്ഞാലും  വില കുറയാത്ത  ഒരു ഉത്പന്ന മാണ് ഈ മഞ്ഞ ലോഹം .ബാങ്ക്  പലിശ  കുറച്ചു സ്ഥിര നിക്ഷേ പത്തിന്റെ  പലിശ യാകട്ടെ  ഓരോ  വർഷം  ചെല്ലുംതോറും  താഴോട്ടാണ്  പോകുന്നത് .അതും ഡിമാൻഡ്  കൂടാൻ  കാരണമാണ് .വസ്ത വത്തിൽ  വലിയ  മണ്ടത്തര മാണ്  പണം  സ്വർണ മായി നിക്ഷേ പ്പിക്കുന്ന തു കൊണ്ട്  സംഭ വിക്കുന്നത് .1).10പവനിൽ കൂടുതൽ  ആഭരണമായി വധുവിന്  കൊടുക്കാവുന്ന ത് .2)സ്വർണം മേടിക്കുമ്പോൾ  നികുതി  കൊടുക്കണം .വീട്ടിൽ വച്ചാൽ കള്ളനും  കൊള്ളക്കാരും കൊണ്ടുപോകും .ബാങ്കിന് പണം കൊടുത്ത ലോക്കറിൽ സൂക്ഷിക്കണം .കാശിനു  അത്യാവശ്യം വന്നാൽ  വിറ്റു പണ മാക്കം ..കാശിന് അത്യാവശ്യം വന്നാല്‍ ഉപകാരപ്പെടുമെന്നു ളളധാരണയാണ് വീട്ടില്‍ സ്വര്‍ണ്ണം മേടിച്ചുവക്കാന്‍  പ്രേരിക്കുന്നത്.അത്യാവശ്യത്തിന്  ആഭരമങ്ങളെല്ലാം എടുത്ത് ഏതെങ്കിലും സ്വര്‍ണ്ണക്കടയില്‍ വിറ്റാലും അന്നു തന്നെ പണം കിട്ടുകയില്ല. അപ്പോള്‍ അ ത്യാവശ്യത്തിന്  ഉപകരിക്കുമെന്നതും ശരിയാണോ. വാങ്ങിയ  വില  കിട്ടുക യുമില്ല .വാങ്ങിയ  വില  കുറയാതെ  വിറ്റു കിട്ടു ന്ന ത്   ഗോൾഡ്  കോയിനു  മാത്രമാണ് .കോയിൻ  ആകട്ടെ  പണയം  വക്കാനും പറ്റില്ല കോയിന്‍ ആഭരണത്തിന്‍റെ ഗണത്തില്‍ പ്പെടുന്നതന്നതല്ല  .എന്നിട്ടും എന്തു കൊണ്ടാണ്  സ്വർണം  മേടിച്ചു കൂട്ടുന്നത് .നാളെ  വിലകൂ ടുമെന്ന ചിന്ത  മാത്ര മാണ് സ്വർണ വിപണി കുതിച്ചു യരാൻ  കാരണം .സ്വർണ ത്തേക്കാൾ ലാഭം കിട്ടുന്ന ഗ്യാ രണ്ടീട്  നിക്ഷേപങ്ങളുണ് .അതും നികുതി ഇളവും  കിട്ടും.കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഉണ്ടായ ശരാശരി വിലവര്‍ദ്ധനവ്  11080 രൂപയാണ്.പ്രതിവര്‍ഷം ഒരു മുവ്വായിരത്തി എഴുന്നൂറ് രൂപയുടെ വിലക്കയയറ്റമുണ്ടാകുന്നുണ്ട്.പത്രമാദ്ധ്യമങ്ങളുടെ ദിനം പ്രതിയുള്ള
സ്വര്‍ണ്ണവിലകൂടുമെന്നുള്ളപ്രചാരണ മാണ്.പോതുജനങ്ങളെ അങ്കലാപ്പിലാക്കുന്നത്.കല്യാണത്തിന് സ്വര്‍ണ്ണമെന്നത് ആചാരമായിക്കഴിഞ്ഞു.  കിടപ്പാടം വിറ്റും പണയപ്പെടുത്തിയും,വായ്പയെടുത്തും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി കല്യാണം നടത്തുന്നു പിന്നീട് പ്രാരാബ്ധങ്ങളായി വാടകവീട്ടിലേക്കുംകടക്കെണിയിലേക്കും വീഴുകയാണ് മലയാളികള്‍.
സ്വര്‍ണ്ണവജ്ര കച്ചവടത്തില്‍ നേടുന്നത് വ്യാപാരികളും ബാങ്കുകളുമാണ് സൂക്ഷിച്ചുകൈകാര്യം ചെയ്യുക
ഇരുപതാം നുറ്റാണ്ട് സിനിമയിസ്‍ മോഹന്‍ ലാല്‍ പറയുന്നതുപോലെ   സ്വര്‍ണ്ണമാണ് കെയര്‍ഫുള്‍ അങ്ങനെ ആണെങ്കിൽ എന്തിന്  സ്വാർ ണം മേടിച്  നഷ്ട മുണ്ടാക്കണം ..സ്വയം തീരുമാനിക്കൂ

Comment