അഭിപ്രായ സ്വതന്ത്രയത്തിന് അറുതി വരുന്നു
ഈ ഇടെയായി സോഷ്യല്‍ മീഡിയകളില്‍ പ്രതികരിക്കുന്നവരെ അറസ്റ്റുചെയ്യുന്നതും,കേസ്സെടു
അതിനെ നിഷേധിക്കാനും പ്രതികരിക്കാനും എന്തുകൊണ്ട് കഴിയുന്നില്ല.
ഓണ്‍ലൈന്‍ മീഡിയകളെ പ്രതിക്കൂട്ടിലാക്കുന്ന നടപടികള്പ്രതിഷേധാർഹ മാണ് അച്ചടിമാദ്ധ്യമങ്ങള്‍ ഒളിച്ചുവക്കുന്ന വാർത്തകളാണ് സൊഷ്യല്‍ മീഡിയകളില്‍ സ്ഥാനം പിടിക്കുന്നത്.
പ്രസാധകന്റ അനുവാദമില്ലാതെ വിവരങ്ങള്‍ പങ്കവക്കാന് കഴിയുന്നതിനോടുള്ള അധികാരികളുടേയും,കോർപ്പറേറ്റു
മുഖം രക്ഷിക്കുന്നതിനു വേണ്ടിയാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം
പറയുന്നവരെ കേസ്സില്‍കുടുക്കാന്‍ ഇടവരുന്നത്.മാദ്ധ്യ മമുതലാളികള്ക്കും ഇതുപിടിക്കുകയില്ല.എല്ലാവരും അവരുടെ ചൊല് പ്പടിയിലാണ്.
ഭരണഘടനനല്കുന്ന അഭിപ്രായ സ്വാതന്ത്യം നിഷേധിക്കരുത്
ന്യൂഡൽഹി: ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയതായി സോനം വാങ്ചുക് അറിയിച്ചു. 26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സർക്കാർ നൽകിയ രേഖയും വാങ്ചുക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. അതിൽ, "ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധ മാർച്ചിൽ സമാധാനപരമായി പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകുന്നു" എന്ന് വ്യക്തമാക്കുന്നു. കേന്ദ്രമന്ത്രിമാർ ഒപ്പുവെച്ച രേഖയിലാണ് ഈ ഉറപ്പ് നൽകിയിരിക്കുന്നത്.
അഭിപ്രായ സ്വതന്ത്രയത്തിന് അറുതി വരുന്നു ഈ ഇടെയായി സോഷ്യല്‍ മീഡിയകളില്‍ പ്രതികരിക്കുന്നവരെ അറസ്റ്റുചെയ്യുന്നതും,കേസ്സെടുക്കുകയും ചെയ്യുന്നു തിനായി നിയമനിർമ്മാണം വരെനടന്നുകഴിഞ്ഞു.ആരോപണമുണ്ടായാല്‍ അതിനെ നിഷേധിക്കാനും പ്രതികരിക്കാനും എന്തുകൊണ്ട് കഴിയുന്നില്ല. ഓണ്‍ലൈന്‍ മീഡിയകളെ പ്രതിക്കൂട്ടിലാക്കുന്ന നടപടികള്പ്രതിഷേധാർഹ മാണ് അച്ചടിമാദ്ധ്യമങ്ങള്‍ ഒളിച്ചുവക്കുന്ന വാർത്തകളാണ് സൊഷ്യല്‍ മീഡിയകളില്‍ സ്ഥാനം പിടിക്കുന്നത്. പ്രസാധകന്റ അനുവാദമില്ലാതെ വിവരങ്ങള്‍ പങ്കവക്കാന് കഴിയുന്നതിനോടുള്ള അധികാരികളുടേയും,കോർപ്പറേറ്റുകളുടെയും മുഖം രക്ഷിക്കുന്നതിനു വേണ്ടിയാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയുന്നവരെ കേസ്സില്‍കുടുക്കാന്‍ ഇടവരുന്നത്.മാദ്ധ്യ മമുതലാളികള്ക്കും ഇതുപിടിക്കുകയില്ല.എല്ലാവരും അവരുടെ ചൊല് പ്പടിയിലാണ്. ഭരണഘടനനല്കുന്ന അഭിപ്രായ സ്വാതന്ത്യം നിഷേധിക്കരുത്