Video news

Popular post
കനത്ത മഴയിൽ

കനത്ത മഴയിൽ വൻ നാശനഷ്ടം.

Om namo narayanaya

          അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുവീഴുമോ ഈ ഇടെയായി സോഷ്യല്‍ മീഡിയകളില്‍ പ്രതികരിക്കുന്നവരെ അറസ്റ്റുചെയ്യുന്നതും,കേസ്സെടുക്കുകയും ചെയ്യുന്നതുസാധാരണമായിരിക്കുന്നു,  അ തിനായി നിയമനിർമ്മാണം വരെനടന്നുകഴിഞ്ഞു.ഒരു ആരോപണമുണ്ടായാല്‍ അതിനെ നിഷേധിക്കാനും പ്രതികരിക്കാനും     സ്വാതന്ത്ര്യ മുണ്ടാകണം ഓണ്‍ലൈന്‍ മീഡിയകളെ പ്രതിക്കൂട്ടിലാക്കുന്ന നടപടികള്‍ പ്രതിഷേധാർഹ മാണ് അച്ചടിമാദ്ധ്യമങ്ങള്‍ ഒളിച്ചുവക്കുന്ന വാർത്തകളാണ് സൊഷ്യല്‍ മീഡിയകളില്‍ സ്ഥാനം പിടിക്കുന്നത്.  സോഷ്യല്‍ മീഡിയയില്‍ അഭിപ്രായംപറയുന്നവരെ കേസ്സില്‍കുടുക്കാന്‍   ശ്രമിക്കുന്നത് ജനാധിപത്യ മര്യാദക്കു യോജിച്ചതല്ല .ഭരണഘടനനല്‍കുന്ന അഭിപ്രായ സ്വാതന്ത്യം നിഷേധിക്കരുത്

കഞ്ചാവ് പിടിച്ചെടുത്തു

  None selected Skip to content Using Gmail with screen readers     7 of 57 W Inbox Summarize this email sukumaran p c കുരുവി ക്കൂട്ടം   1:31 PM (4 hours ago)   to me, mathrusadam   പഴന്തോട്ടത്തു ഉത്തരേന്ത്യ ക്കാരിൽ നിന്നും. കഞ്ചാവ് പിടിച്ചെടുത്തു. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ റിക്ഷ യിൽ ആണ് പഴന്തോ ട്ടത്തു എത്തിയത്. പോലീസ് ഇവരെ രഹസ്യ മായി പിൻ തുടങ്ങിയോ രുക ആയിരുന്നു. സെന്റ് മേരിസ് ചർച്ചിന് സമീപത്തുള്ള വെയ്റ്റിംഗ് ഷെഡിൽ.   ഇടപാട് കാരെ കാത്തിരിക്കുന്ന  നേരത്താണ് ഇവർ പോലീസ് പിടിയിൽ ആകുന്നത്. ഓരോ കിലോ ഗ്രാം വീതമുള്ള 14 പോളി‌തീൻ പൊതി കളായിരുന്നു കഞ്ചാവ് സ്വീകരിക്കേണ്ട വർ സമീപ വാസി കൾ ആകാൻ സാധ്യത ഉണ്ട്. മുപ്പത്തി നായിരം രൂപക്കാണ് ഒരു കിലോ വിൽക്കുന്ന തു. റിട്ടയിൽ വിൽപ്പന ക്കാർ 10-20ഗ്രാം വരുന്ന ചെറുപൊതി കളിൽ ആക്കിയാണ് കച്ചവടം. ഉത്തരേന്ത്യൻ തൊഴിലാളി കൾ വളരെ കുറവുള്ള പ്രദേശമാണ്. സി. സി. ടി വി ക്യാമറ ഇല്ലാത്ത പ്രദേശം. ആൾതിരക്കില്ല. എല്ലാം കൊണ്ടും കള്ള ക്കടത്തി ന് ഒതുങ്ങിയ സ്ഥലം തന്നെ. കാര്യ മായ ലൊക്കേഷൻ സെർച്ചിന് ശേഷം. അല്ലെങ്കിൽ ഇതിനു മുൻപും ഇവിടെ കഞ്ചാവ് കൈമാറ്റം നടന്നിട്ടുണ്ടാകണം. പോലീസ് നിരീക്ഷണം ഇവിടെ ശക്തി പ്പെടുത്തേണ്ട താണ് 

മോഹനചന്ദ്രന്‍ പെരുമ്പാവൂർ

  പൈശാചികം മനസ്സിലസഹ്യമാം വേദനയും വാർത്ത യറിഞ്ഞു നടുങ്ങിപ്പോയ് കൈരളി തേങ്ങി ഭൂമി ആദിവാസിയാമൊരുപാവത്തെ മധുവിനെ മർദ്ദിച്ചുകൊന്നു കഷ്ടം ദുഷ്ടരാം പിശാചുക്കള്‍ ഭക്ഷണം നല്ല വസ്ത്രമൊന്നു മേയില്ലാതെന്നോ മനസ്സില്‍ സമനില തെറ്റിയ യുവാവല്ലോ കാട്ടിലാണവനുടെ താമസം       സതീർത്ഥ്യരോ ഇഴജന്തുക്കള്‍ കാട്ടുമ്രുഗങ്ങള്‍ പറവകള്‍ അരിയും മല്ലിപ്പൊടി മുളകും കട്ടെടുത്തു  പോയവനെന്നുകേട്ടൂ കൂട്ടമായ് ചെന്നൂചിലർ രക്തത്തിന്‍ നിറം കണ്ടറപ്പു തീർന്ന കൂട്ടർ അവർക്കു പലവർണ്ണ വസ്ത്രങ്ങള്‍ വിശ്വാസങ്ങള്‍ കാട്ടിലെ യുദ്യോഗസ്ഥർ പറഞ്ഞുകൊടുത്തവന്‍ പാർക്കുന്നിടം കാട്ടിനുള്ളിലായ് അഗളിയില്‍. കണ്ടെത്തീ മധുവിനെ അടുപ്പില്‍ തീകൂട്ടവേ അന്യന്‍റദുഖം കണ്ടാല്‍ മനസ്സു പതറാത്തോർച തിരിച്ചൊന്നടിക്കുവാന്‍ കഴിവില്ലാത്തോനല്ലോ ഭയം വേണ്ടല്ലോ വന വാസിയെ മർദ്ദിക്കുവാന്‍  പിടിച്ചുകൈകള്‍ ഉടു തുണിയില്‍ കെട്ടിയിട്ടൂ ആളുകള്‍ സംഘംചേർന്നൂ മർദ്ദിച്ചു തെരുതെരെ ചോരത്തുള്ളികള്‍ മണ്ണു നനച്ചു മധുവിന്‍റ ദിനരോദനംകേട്ടു കാടന്നു വിലപിച്ചു അസ്ഥികളൊടിഞ്ഞവന്‍ വീണുപോയ് ധരണിയില്‍ പിടിച്ചു വലിച്ചിഴച്ചെത്തിച്ചു മുക്കാലിയില്‍ കാട്ടിലെ സാറന്‍മാരും ജീപ്പുമായ് അകമ്പടി സേവിച്ചൂ അവർക്കന്നോരുല്‍സവ മായിരുന്നു തളർന്നു വീണൂവെള്ളം ചോദിച്ചൂ ദീനം ദീനം അവനു ജലം പോലും നല്‍കിയില്ലല്ലോ കഷ്ടം എത്തിനാർ പോലീസുകാർ അവനെ കൊണ്ടുപോയീ  രക്തം ഛർദ്ദിച്ചു ജീപ്പില്‍ മരിച്ചു വീണൂ പാവം  ആദിവാസികള്‍ക്കായി നല്‍കിടും ധനമെല്ലാ- മെങ്ങു പോകുന്നൂ തട്ടിയെടുപ്പൂ സമർത്ഥന്മാർ ഏതുവാർത്തയില്‍ നിന്നും ശ്രദ്ധമാറ്റുവാനായി  കൊന്നുവോ പുഴുവിനെ യെന്നപോല്‍ യുവാവിനെ ഏതൊരു രഹസ്യത്തെ യൊളിപ്പിപ്പുവാനായി ഹനിച്ചു ദരിദ്രനാം ആദിവാസിയെനിങ്ങള്‍ കുറ്റവാളികള്‍  നീളെ മദിച്ചു വാണീടുന്നു അവരെ സംരക്ഷിക്കാനെത്രയോ നരാധമർ പാവങ്ങള്‍ക്കാരും തുണയേകുവാനില്ലീ നാട്ടില്‍ മുതല ക്കണ്ണീർ പല വർണ്ണത്തിലൊഴുകുന്നു ഇരുകാലികളാകും ചെന്നായ്ക്കള്‍ക്കെല്ലാം ശിക്ഷ നല്‍കുന്ന സുദിനവും കാത്തുകാത്തിരിപ്പൂ ഞാന്‍ ഭൂവിലിത്തരം ക്രൂര ക്രുത്യങ്ങള്‍ വേണ്ടാമേലില്‍ സ്നേഹവും കാരുണ്യവും നാടെങ്ങും നിറയട്ടെ  

Top week

Latest News

കനത്ത മഴയിൽ

Mathrusabdam ഓഗസ്റ്റ് 3, 2026 0