www.mathrusabdam.com
No icon

പണ്ഡിറ്റ്‌ കറുപ്പൻ ജന്മദിനം.

പണ്ഡിറ്റ്‌ കറുപ്പൻ മാസ്റ്ററുടെ 139മത് ജന്മദിനം.

ധീവര സഭ ഉദയംപേരൂർ പഞ്ചായത്ത്‌ കമ്മറ്റിയുടെയും തെക്കൻ പറവൂർ വാല സമുദായോദ്ധാരണി പരസ്പര സഹായ സംഘത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ പണ്ഡിറ്റ്‌ കറുപ്പൻ മാസ്റ്ററുടെ ജന്മദിനം ഉചിതമായ രീതിയിൽ ആഘോഷിക്കുന്നു. എല്ലാ കരയോഗങ്ങളിലും രാവിലെ 9 മണിക്ക് പുഷ്പാർച്ചന നടത്തുകയും തുടർന്ന് തെക്കൻ പറവൂർ പഴയ മാർക്കറ്റ് സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ളപണ്ഡിറ്റ്‌ കറുപ്പൻ മാസ്റ്ററുടെ പ്രതിമയിൽ രാവിലെ 10ന് പുഷ്പാർച്ചനയും, വൈകുന്നേരം 3ന് നടക്കുന്ന  ജന്മദിനാഘോഷയാത്ര യോഗേശ്വര ക്ഷേത്രം ഹാളിൽ

Comment