അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുവീഴുമോ
ഈ ഇടെയായി സോഷ്യല്‍ മീഡിയകളില്‍ പ്രതികരിക്കുന്നവരെ അറസ്റ്റുചെയ്യുന്നതും,കേസ്സെടു
അ തിനായി നിയമനിർമ്മാണം വരെനടന്നുകഴിഞ്ഞു.ഒരു ആരോപണമുണ്ടായാ
ഓണ്‍ലൈന്‍ മീഡിയകളെ പ്രതിക്കൂട്ടിലാക്കുന്ന നടപടികള്‍ പ്രതിഷേധാർഹ മാണ് അച്ചടിമാദ്ധ്യമങ്ങള്‍ ഒളിച്ചുവക്കുന്ന വാർത്തകളാണ് സൊഷ്യല്‍ മീഡിയകളില്‍ സ്ഥാനം പിടിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ അഭിപ്രായംപറയുന്നവരെ കേസ്സില്‍കുടുക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ മര്യാദക്കു യോജിച്ചതല്ല .ഭരണഘടനനല്കുന്ന അഭിപ്രായ സ്വാതന്ത്യം നിഷേധിക്കരുത്
അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുവീഴുമോ ഈ ഇടെയായി സോഷ്യല്‍ മീഡിയകളില്‍ പ്രതികരിക്കുന്നവരെ അറസ്റ്റുചെയ്യുന്നതും,കേസ്സെടുക്കുകയും ചെയ്യുന്നതുസാധാരണമായിരിക്കുന്നു, അ തിനായി നിയമനിർമ്മാണം വരെനടന്നുകഴിഞ്ഞു.ഒരു ആരോപണമുണ്ടായാല്‍ അതിനെ നിഷേധിക്കാനും പ്രതികരിക്കാനും സ്വാതന്ത്ര്യ മുണ്ടാകണം ഓണ്‍ലൈന്‍ മീഡിയകളെ പ്രതിക്കൂട്ടിലാക്കുന്ന നടപടികള്‍ പ്രതിഷേധാർഹ മാണ് അച്ചടിമാദ്ധ്യമങ്ങള്‍ ഒളിച്ചുവക്കുന്ന വാർത്തകളാണ് സൊഷ്യല്‍ മീഡിയകളില്‍ സ്ഥാനം പിടിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായംപറയുന്നവരെ കേസ്സില്‍കുടുക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ മര്യാദക്കു യോജിച്ചതല്ല .ഭരണഘടനനല്കുന്ന അഭിപ്രായ സ്വാതന്ത്യം നിഷേധിക്കരുത്
കനത്ത മഴയിൽ വൻ നാശനഷ്ടം.
kaithakkad Temple ദശാവതാരമഹോല്സവംഓഗസ്റ്റ് 16 സമാപിക്കും ഓഗസ്റ്റ് 15 ശനിയാഴ്ഛ്ച്ഛ കല്‍ക്കി അവതാര ദര്‍ശനം
അനന്ത ശ്യയനം : അനന്ത ശ്യയനം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം. തിരുവനന്തപുരം
Kaithakkad Kanakadhara Temple
അനന്ത ശ്യയനം : അനന്ത ശ്യയനം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം. തിരുവനന്തപുരം