അനുശോചനം രേഖപ്പെടുത്തി

Posted on June 22, 2015 by

പ്രസിദ്ധമായ മരട് വെടിക്കെട്ടിന് പതിറ്റാണ്ടു കാലം നേതൃത്വം നൽകുകയും മരടിലെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നധ്യവുമായിരുന്ന കൺസ്യൂമർ ഫെഡ് മുൻ എംഡിയുമായ കുണ്ടുവേലിൽ ഗോപിനാഥിന്റെ നിര്യാണത്തിൽ വിവിധ മേഖലകളിൽ ഉള്ളവർ അനുശോചനം രേഖപ്പെടുത്തി. വടക്കേ ചേരുവാരം ഹാളിൽ നടന്ന […]

Continue Reading

കോട്ടുവള്ളി പഞ്ചായത്തിലെ മുന്‍ജനപ്രതിനിധികള്‍ക്കുള്ള ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാർഡിനുള്ള അപേക്ഷ നല്‍കുന്നതിനുള്ള അവസാനതിയതി ജൂണ്‍ 25 ന് ആണെന്ന് പഞ്ചായത്ത് അധിക്രുതർ അറിയിച്ചു

Posted on June 22, 2015 by

കോട്ടുവള്ളി പഞ്ചായത്തിലെ മുന്‍ജനപ്രതിനിധികള്‍ക്കുള്ള ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാർഡിനുള്ള അപേക്ഷ നല്‍കുന്നതിനുള്ള അവസാനതിയതി ജൂണ്‍ 25 ന് ആണെന്ന് പഞ്ചായത്ത് അധിക്രുതർ അറിയിച്ചു

Continue Reading

മരട്: ജനശ്രീ സുസ്ഥിര വികസന മിഷൻ തെരെഞ്ഞെടുത്തു

Posted on June 22, 2015 by

മരട്: ജനശ്രീ സുസ്ഥിര വികസന മിഷൻ്റെ ഗാന്ധിജി സംഘത്തിൻ്റെ ഉദ്ഘാടനവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള കെല്ലാട്ട് രാധാമണി സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണവും ടോണി സാജൻ, അമൃത എസ്. മേനോൻ ,കീർത്തി പ്രദീപ് എന്നീ വിദ്യാർത്ഥികൾക്ക് മരട് […]

Continue Reading

സുവളജിക്ളബ്ബിന്‍റെ 3-മത് വാര്‍ഷികം

Posted on June 20, 2015 by

കോലഞ്ചേരി സുവളജിക്ളബ്ബിന്‍റെ 3-മത് വാര്‍ഷികം ഇന്ന് കോലഞ്ചേരിസെന്‍റ്പീറ്റേഴ്സ് കോളേജിലെ 1987- 90.ബാച്ചിലെ പൂര്‍വ്വവിദ്ധ്യേര്‍ത്ഥികള്‍ ചേര്‍ന്നുരൂപീകരച്ച സുവോളജിക്ളബ്ബിന്‍റ മൂന്നാമതു വാര്‍ ഷികംജൂണ്‍ 21 ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്ക് കോലഞ്ചേരി വ്യാപാരഭവന്‍ ഹാളില്‍ നടക്കും.സാധുജന സേവനവും വനവല്‍ക്കരണവുമാണ് സംഘടനയുടെ ലക്ഷ്യം.സമ്മേളത്തോടൊപ്പം അനാധാ […]

Continue Reading

ബോധവൽക്കരണ റാലി

Posted on June 15, 2015 by

രക്തദാന ദിനാചരണത്തിന്റെ ഭാഗമായി മരട് കെ. അംബുജാക്ഷൻ മെമ്മോറിയൽ ഫുട്‌ബോൾ അക്കാദമി നടത്തിയ ബോധവൽക്കരണ റാലി മരട് : ലോക രക്തദാന ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. മരട് കെ. അംബുജാക്ഷൻ മെമ്മോറിയൽ ഫുട്‌ബോൾ അക്കാദമിയുടെ രക്തദാന സേന […]

Continue Reading

ടിപ്പറുകൾ വഴിയിൽ തടയുമെന്ന് ബിജെപി പ്രവർത്തകർ

Posted on June 15, 2015 by

പനങ്ങാട്: പനങ്ങാട് പിഡബ്ളിയുഡി റോഡിലൂടെ സ്കൂൾ സമയക്രമം പാലിക്കാതെ മരണപാച്ചിൽ ന ട ത്തുന്ന ടിപ്പറുകൾ അധികൃതർ കസ്റ്റഡിയിലെടുത്ത് മാതൃകാ പരമായി നിയമ നടപടി സ്വീകരിക്കണമെന്ന് ഭാരതീയ ജനത പാർട്ടിക കമ്പളം പഞ്ചായത്ത് കമ്മറ്റി അശ്യപ്പെട്ടു രാവിലെ 10 […]

Continue Reading

10 ലക്ഷം രൂപയുടെ ബോട്ടു വാങ്ങാന്‍ 25 ലക്ഷം രൂപയുടെ അഴിമതി

Posted on June 10, 2015 by

മരട്: മരട് നഗരസഭ 10 ലക്ഷം രൂപയുടെ ബോട്ടു വാങ്ങാന്‍ 25 ലക്ഷം രൂപയുടെ അഴിമതി നടത്തിയതായി ആരോപണം ഉയരുന്നു. ബോട്ട് നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയും അന്വേഷണ വിധേയമാക്കണമെന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നെട്ടൂര്‍ നിവാസികള്‍ക്ക് തേവര […]

Continue Reading

നെട്ടൂർ റെയിൽവേ സ്റ്റേഷൻ വികസനം ഉടൻ – കെ.വി. തോമസ് എംപി

Posted on June 5, 2015 by

നെട്ടൂർ റെയിൽവേ സ്റ്റേഷൻ വികസനം ഉടൻ – കെ.വി. തോമസ് എംപി മരട്: തീരദേശ റെയിൽവേയിൽ തിരുനെട്ടൂർ റെയിൽവേ സ്റ്റേഷൻ ഉടൻ വികസിപ്പിക്കുമെന്ന് പ്രൊഫ:കെ.വി. തോമസ് എംപി പ്രസ്താവിച്ചു. എംപി ഫണ്ടും എംഎൽഎ ഫണ്ടും ഒരുപോലെ ഏകോപിപ്പിച്ചാണ് വികസനമെന്നും […]

Continue Reading

മാങ്കായിൽ സ്കൂളിൽ നവീകരിച്ച ഭക്ഷണശാല ഉദ്ഘാടനം ചെയ്തു

Posted on June 5, 2015 by

മാങ്കായിൽ സ്കൂളിൽ നവീകരിച്ച ഭക്ഷണശാല ഉദ്ഘാടനം ചെയ്തു മരട്: ലേക് ഷോർ ഹോസ്പിറ്റലിന്റെ സഹായത്തോടെ മരട് മാങ്കായിൽ ഗവ: എച്ച്എസ്എസ് ൽ നവീകരിച്ച ഭക്ഷണശാല ഉദ്ഘാടനം ചെയ്തു. പാചകപ്പുരയോടൊപ്പം ഭോജനശാല, കൈ കഴുകുന്നതിനുള്ള സംവിധാനങ്ങൾ, സ്റ്റോർ റൂം എന്നിവയടങ്ങുന്ന […]

Continue Reading

പനങ്ങാട് സൗത്ത് റസിഡന്റ്സ് അസോസിയേഷൻ വാർഷികസമ്മേളനം

Posted on May 30, 2015 by

പനങ്ങാട്:പനങ്ങാട് സൗത്ത് റസിഡന്റ്സ് അസോസിയേഷന്റെ 4-ാമത് വാർഷികസമ്മേളനം മന്ത്രികെ.ബാബു ഉദ്ഘാടനം ചെയ്തു,പി.എസ്സ്.ആർ.എ.പ്രസിഡന്റ് അഡ്വ:പി.എൻ.മോഹനൻഅദ്ധ്യക്ഷതവഹിച്ചു.സെക്രട്ടറി ഇ.എച്ച്.സാദിഖ് സ്വാഗതംപറ്ഞ്ഞു.എറണാകുളം സൗത്ത് സി.ഐ.സീബിടോം മുഖ്യപ്രഭാഷണം നടത്തി.ജോ.സെക്രട്ടറി സീതാരാമൻ റിപ്പോർട്ട് അവതരിപ്പിച്ചു.കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് എം.ജി.സത്യൻ,പഞ്ചായത്ത്അംഗം പി.എസ്സ്.ഹരിദാസ്,പനങ്ങാട് സഹകരണബാങ്ക് പ്രസിഡന്റ് എ.ജെ.ജോസഫ്,ബ്ളോക്ക് പഞ്ചായത്ത് മെമ്പർ […]

Continue Reading

വളര്‍ത്തുനായ്ക്കള്‍ ജനജീവിതത്തിനു ഭീഷണിയാകുന്നു

Posted on May 29, 2015 by

കോലഞ്ചേരി. ഐക്കരനാട് പഞ്ജായത്തുപരിധിയില്‍ വരുന്ന പഴന്തോട്ടത്ത് വളര്‍ത്തുനായ്ക്കള്‍ ജനജീവിതത്തിനു ഭീഷണിയാകുന്നു.രാത്രിയില്‍ ഉടമസ്ഥന്‍മാര്‍ അഴിച്ചുവിടുന്ന പട്ടികളാണ് നാട്ടില്‍ നാശനഷ്ട മുണ്ടാക്കുകയും ജനങ്ങളുടെ ജീവനുഭാഷണിയാവുകയും ചെയ്യുന്നു പെരുവഴിയിലോ പൊതുസ്ഥലത്തോ അല്ല സ്വന്തം വീട്ടുമുറ്റത്തിറങ്ങുവാന്‍ പഴന്തോട്ടം നിവാസികള്‍ക്ക് പേടിയാണ്. പശു,ആട് എന്നിവയെ കടിച്ചുതിന്നുകയും, […]

Continue Reading

അംഗൻ വാടി കെട്ടിടത്തിൻറെ ഉദ്ഘാടനം

Posted on May 29, 2015 by

എം.എൽ. എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ആറു ലക്ഷം രൂപ ഉപയോഗിച്ച് പറവൂർ നഗര സഭയിലെ വാർഡ്‌ 18 ലെ 35 – നമ്പർ അംഗൻ വാടി കെട്ടിടത്തിൻറെ ഉദ്ഘാടനം വി.ഡി.സതീശൻ എം.എൽ.എ നിർവ്വഹിച്ചു. പറവൂർ […]

Continue Reading

സൗജന്യ പഠനോപകരണ വിതരണവും ചികിത്സാ സഹായ വിതരണവും നടത്തി

Posted on May 29, 2015 by

സൗജന്യ പഠനോപകരണ വിതരണവും ചികിത്സാ സഹായ വിതരണവും നടത്തി മരട്: കുണ്ടന്നൂർ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ സൗജന്യ പഠനോപകരണ വിതരണവും നിർദ്ധന രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും നടത്തി. മരട് നഗരസഭാ ചെയർമാൻ അഡ്വ.ടി.കെ. ദേവരാജൻ ഉദ്ഘാടനം ചെയ്തു. […]

Continue Reading

പ്രബന്ധ മത്സരവിജയികൾ

Posted on May 22, 2015 by

പ്രബന്ധ മത്സരവിജയികൾ സംസ്കൃത പണ്ഡിതനും അദ്ധ്യാപകനും നിയമസഭാംഗവും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന കവിതിലകൻ പണ്ഡിറ്റ്‌ പണ്ഡിറ്റ്‌ കറുപ്പന്റെ 131-)o ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പണ്ഡിറ്റ്‌ കറുപ്പൻ വിചാരവേദി സംസ്ഥാനാടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രബന്ധ രചനാ മത്സരത്തിൽ കോളേജ് വിഭാഗത്തിൽ കാലടി […]

Continue Reading